Wednesday, 28 November 2012
Sunday, 18 November 2012
ചവറ ഉപജില്ലാ കായിക-ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേള 2012-13 മുളയ്ക്കല്‍ എല്‍.പി.എസ്. നേട്ടത്തിന്‍റെ നെറുകയില്‍.
കായിക മേള:
അഞ്ജലി പ്രദീപ്
50M,100M ഓട്ടത്തില്‍ വിജയിച്ചു.
4x100M റിലേയില്‍ അഞ്ജലി,നവ്യ,ഷേബ,അല്ജസീറമോള്‍
ഒന്നാം സ്ഥാനം നേടി..
ഗണിതശാസ്ത്രമേള:
ക്വിസ് മല്‍സരത്തിലും സ്റ്റില്‍ മോഡല്‍ വിഭാഗത്തിലും ആനന്ദു ബി ഒന്നാം സ്ഥാനം നേടി..
ശാസ്ത്രമേള:
ശാസ്ത്രചാര്‍ട്ട് ഷാഹിന എസ്.എച്ച്., ശ്രീലക്ഷ്മി
എന്നിവര്‍ ഒന്നാം സ്ഥാനം നേടി..
സാമൂഹ്യ ശാസ്ത്രമേള:
ചാര്‍ട്ട് രശ്മി ആര്‍
നാഥ്, ഷിഫാന എന്നിവര്‍ രണ്ടാം സ്ഥാനം നേടി..
പ്രവൃത്തി പരിചയമേള..
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എക്സിബിഷനില്‍ ഓവറോള്‍ചാമ്പ്യന്‍ഷിപ്പ്
ഓണ്‍ ദി സ്പോട്ട് നിര്‍മ്മാണ മത്സരത്തില്‍,
മുഹമ്മദ്
സുഫിയാന്‍ (ഈറ,മുള ഉല്‍പ്പന്നങ്ങള്‍)
നന്ദു കൃഷ്ണന്‍ (മരത്തില്‍ കൊത്തുപണി)
അന്‍സില്‍ സലിം (സ്ട്രോബോര്ട് ഉല്‍പന്നങ്ങള്‍)
ഹരി കൃഷ്ണന്‍ (വൈദ്യുത വയറിംഗ്)
സൂരജ് എസ്.ദേവന്‍ (നൂല്‍ പാറ്റേണ്‍)
അക്ഷത (പേപ്പര്‍ ക്രാഫ്റ്റ്) എന്നിവര്‍ വിജയിച്ചു..Saturday, 10 November 2012
Friday, 2 November 2012
Subscribe to:
Comments (Atom)

