Friday, 19 October 2012
Saturday, 29 September 2012
Thursday, 2 August 2012
Wednesday, 25 July 2012
മുളയ്ക്കല്‍ ഉമ്മന്‍തരകന്‍ അനുസ്മരണദിനാചരണം 2012
നമ്മുടെ സ്കൂള്‍ സ്ഥാപക മാനേജരും തേവലക്കരയുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന മുളക്കല്‍ ഉമ്മന്‍തരകന്‍ ഓര്‍മ്മയിട്ട് 2012 ജൂലൈ 09 ന് 17 വര്‍ഷം പൂര്‍ത്തിയായി. സ്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഇമാം ഹാജി മുഹമ്മദ് കുഞ്ഞ് ഉത്ഘാടനം ചെയ്തു. റവ. ഫാദര്‍ ജോണ്‍ ഗീവര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. തേവലക്കര ഗ്രാമ പഞ്ചായത്ത് മെംബര്‍ ശ്രീ. രാജേഷ്കുമാര്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോണ്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സിബി അലക്സ്‌തരകന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് തങ്കമണിയമ്മ നന്ദിയും പറഞ്ഞു.
Saturday, 14 July 2012
Subscribe to:
Posts (Atom)





